¡Sorpréndeme!

ഇന്ധന വില കുറയ്ക്കില്ലെന്ന് കേന്ദ്രം | Oneindia Malayalam

2018-09-11 25 Dailymotion

BJP government is not ready to reduce petrol diesel rate
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
#BJP